mixxt

Sign up here for free!

Welcome to mixxt!

Main Page

Textbox

 1.      
  ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
  വാഴ കൃഷിയുടെ വിളവെടുത്തു
  സ്നേഹദീപം തെളിയിച്ചു
  ബോധവല്ക്കരണ പരിപാടി സംഘടിപ്പിച്ചു
  പിലിക്കോടും പരിസരങ്ങളിലും ശക്തമായ കാറ്റ് : വ്യാപക നഷ്ടം
  ഇനിയുള്ള നാളുകള്‍ ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും
  റമദാന്‍ മാസം : പള്ളികളില്‍ തിരക്കേറി
  കര്ക്കടക തെയ്യങ്ങള്‍ വരവായി
  കര്‍ക്കടക വാവ് ജൂലായ് 26 ന്
  രാമായണമാസാചരണ പരിപാടികള്‍ ആരംഭിച്ചു
  സി.പി. എം. തൃക്കരിപ്പൂര്‍ ഏരിയ പഠന ക്യാമ്പ് ആരംഭിച്ചു
  സി.പി. എം. തൃക്കരിപ്പൂര്‍ ഏരിയ പഠന ക്യാമ്പ്  പടുവളം ബ്ലോക്ക് പഞ്ചായത്ത്  കൊണ്ഫരന്‍സ് ഹാളില്‍   ആരംഭിച്ചു .സി. പി. എം. ജില്ല സെക്രട്ടറി കെ. പി സതീഷ്‌ ചന്ദ്രന്‍ ഉത്ഘാടനം ചെയ്തു . ക്യാമ്പ്  20 വരെ നീണ്ടു നില്ക്കും 13/7/14 .ടി.എസ്.തിരുമുമ്പ് സ്മാരക കവിതാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
  സയന്‍സ് ക്ലബ് ഉത്ഘാടനം ചെയ്തു
  സൌജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
  സൌജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ
  Created by kksree pilicode on 11/07/2014 10:00
 2. Delete post
  തിരുമുമ്പ് കവിത പുരസ്കാര ദാനം 13 ന്
  Created by kksree pilicode on 11/07/2014 09:53
 3. Delete post
  പതിനാലാം രാവ് നാളെ
  Created by kksree pilicode on 11/07/2014 09:51
 4. ഫ്രീകിക്ക് @14 " സംഘടിപ്പിച്ചു
  Created by kksree pilicode on 06/07/2014 12:59
 5. Delete post
  കലാനികേതനം നാടന്‍കല അവാര്‍ഡ് സമ്മാനിച്ചു
  Created by kksree pilicode on 06/07/2014 12:52
 6. Delete post
  സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
  Created by kksree pilicode on 06/07/2014 12:51
 7. Delete post
  കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ ശ്രദ്ധേയമായി
  Created by kksree pilicode on 06/07/2014 12:50
 8. Delete post
  പഠന ക്യാമ്പ് സമാപിച്ചു
  Created by kksree pilicode on 06/07/2014 12:49
 9. എസ്. എഫ് .ഐ. തൃക്കരിപ്പൂര്‍ ഏരിയ പഠന ക്യാമ്പ് തുടങ്ങി
  പുണ്യ റമദാനിലെ ആദ്യ വെള്ളിയാഴ്ച ഭക്തി സാന്ദ്രം
  ക്യാരിബാഗ് വിരുദ്ധദിനം ആചരിച്ചു
  സെമിനാര്‍ സംഘടിപ്പിക്കും
  " ഫ്രീകിക്ക് @14 " ജുലൈ 6 ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്ക്
  വീണ്ടും ഒരു രാമായയണ മാസം കൂടി വരവായി ............
  സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച
  കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
  ജൂലായ് 3 ന് പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധദിനം ആചരിക്കും
  സാംബ 2014 .വിവിധ പരിപാടികളുമായി എ. ബി. സി.
  പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം ആരംഭിച്ചു
  കൊടക്കാട് കലാ നികേതന്‍ അവാര്‍ഡ് ജൂലായ് ആറിന് സമ്മാനിക്കും
  ബാലസംഘം ഏരിയ സമ്മേളനം സംഘടിപ്പിച്ചു
  മംഗലാപുരം-കണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടി ചന്തേര റെയില്‍ വെ സ്റ്റേഷനില്‍ ഒന്നരമണിക്കൂര്‍ കുടുങ്ങി
  കുട്ടികളുടെ പ്രതിഷേധം വിജയം കണ്ടു. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

      നിര്യാതനായി
  പ്ലസ് വണ്‍ പരീക്ഷാ ഫലം വൈകുന്നതായി പരാതി
  പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം ആഗതമാകുന്നു

  മത്സ്യങ്ങള്‍ക്ക് തീവില

  അന്തരിച്ചു
  അവാര്‍ഡ് സമ്മാനിച്ചു
  പ്രതിഷ്ഠാദിനോത്സവം സമാപിച്ചു
  ആരോഗ്യ ബോധവല്‍ കരണ ക്ലാസ് സംഘടിപ്പിച്ചു
  അധികൃതര്‍ക്ക് കുലുക്കമില്ല : ചളിക്കുളമായ റോഡ്‌ നാട്ടുകാര്‍ നന്നാക്കി
  താഴത്തെ മട്ടലായി ശ്രീരാമക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനോത്സവം ആരംഭിച്ചു.
  വി.ടി.വി. ദാമോദരന്‌ കലാനികേതനം നാടന്‍കലാ അവാര്‍ഡ്
  മഴ :പിലിക്കോട് ചളിക്കുളം
  20/06/2014 14:17
  വാഹന ജാഥയ്ക്ക് സ്വീകരണം നല്കും
  19/06/2014 12:28


Textbox

പിലിക്കോട് പഞ്ചായത്ത് എ. ഡി. എസ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പിലിക്കോട് ഗവ യു പി സ്കൂളില്‍ സംഘടിപ്പിച്ച നെല്ല് കുത്ത് മത്സരം

20-07-2014


Textbox

നീലേശ്വരം അഡീഷനല്‍ പ്രൊജെക്റ്റ് അംഗന വാടി വര്ക്കെര്സ് പരിശീലന പരിപാടി പിലിക്കോട് നടന്നു

19-07-2014


Textbox

ചെറുവത്തൂര് ഞാണംകൈയ്യില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ മരിച്ചു . കാക്കടവ് സ്വദേശിനി അലീമ യാണ് മരിച്ചത് . 50 വയസ്സായിരുന്നു . വൈകീട്ട് 4 മണിയോടെയാണ് അപകടം സംഭവിച്ചത് .

18-07-2014


Textbox

മാണിയാട്ട് വിജ്ഞാനദായനി വായനശാല ആന്‍ഡ് ഗ്രന്ഥാലയം വനിതാ കൂട്ടായ്മയും വനിതാ വേദി രൂപീകരണവും ശ്രീമതി കെ. പി. വി. പ്രീത ഉത്ഘാടനം ചെയ്യുന്നു .  

PHOTO; ANEESH FOCUS

13-07-2014


 

Textbox

കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവായിരുന്ന കൊടക്കാട് പരങ്ങേന്‍ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി.. രവീന്ദ്രന്‍ കൊടക്കാടിന്റെ പിതാവാണ്


Textbox

സി.പി. എം., പുരോഗമന  കലാ സാഹിത്യ സംഘം  പ്രവര്ത്തകനായിരുന്ന  കൊടക്കാട് ടി. കെ. ചന്ദ്രന്‍ ( ടി. കെ. സി. ) അന്തരിച്ചു .

Textbox

കൊടക്കാട് കലാനികേതനം നാടന്‍ കലാ അവാര്‍ഡ് പ്രമുഖ സാഹിത്യകാരനായ ശ്രീ.സി.വി.ബാലകൃഷ്ണനില്‍ നിന്നും ശ്രീ. വി.ടി.വി.ദാമോദരന്‍ സ്വീകരിക്കുന്നു

06-07-2014


Textbox

പാണത്തൂരില്‍ ഇന്നലെ കൊല്ലപ്പെട്ട   D Y F I പ്രവര്‍തകന്‍ മുഹമ്മദ് ഷരീഫിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര് ട്ടം നടത്തിയ ശേഷം  ശേഷം  കാലിക്കടവില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍

30-6-2014


Textbox

FIFA WORLD CUP LIVE

click following link

 

http://www.tsmplug.com/world-cup-live-stream/

 

Textbox

മാണിയാട്ട് വിജ്ഞാനദായനി വായനശാലയുടെ പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റേയും റീഡിംഗ് റൂമിന്റേയും ഉല്‍ഘാടനം ശ്രീ കെ കുഞ്ഞിരാമന്‍ എം എല്‍ എ. നിർവ്വഹിച്ചു 
photo sahadevan maniyattu

21-06-2014


Textbox

    ഒരു വായനാ ദിനം കൂടി കടന്നുപോയി      ------------------------------

 

“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”

കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്.

കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഒ. വി. വിജയന്‍, വി. കെ. എന്‍., മാധവികുട്ടി… അങ്ങനെ മലയാളത്തിനു വായനയുടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു.  നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുമ്പോള്‍  വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല. എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല.

മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെങ്കിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.  വര്‍ത്തമാന പത്രങ്ങള്‍ മുതല്‍ ബ്ലോഗ്‌ വരെ വായനയെ പ്രോല്സാഹിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത്  സാങ്കേതിക വിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ  വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം.

ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ധ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ. എ. എന്‍. എഫ്. ഇ. ഡി. സ്ഥാപകനുമായ പി. എന്‍. പണിക്കരുടെ ഓര്‍മയിലാണ്  കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

Textbox

പിലിക്കോട് കൃഷ്ണന്‍ നായര്‍ സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും പത്താം തരം,പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ്‌ നേടിയ കുട്ടികളെ ഫ്രെണ്ട്സ് ക്ലബ്‌ ആദരിച്ചു.

PHOTO: BABU RACHANA


Textbox

കേരള കര്ഷക സംഘം പിലിക്കോട് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിലിക്കോട് വയല്‍ പി. സി. കെ. ആര്‍ അടിയോടി സ്മാരക 
ഗ്രന്ഥാലയത്തില്‍ നടന്ന p.k .കുഞ്ഞച്ചന്‍ അനുസ്മരണം കൊട്ടറ വാസുദേവ് ഉത്ഘാടനം ചെയ്യുന്നു

photo: sudhakaran

14-06-2014


Sign in here

Not a member of this network?

Alternative logins

You can use an account of a third party.

Textbox

 ലേഖനങ്ങള്‍  

 

ഒരു പ്രവാസിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ..

ഇല്ലാതാകുന്ന സിനിമാശാലകള്‍

 വായനയില്ലാത്ത വായനശാലകള്‍

 പാടങ്ങളില്ലാതാകുന്ന കേരളം

ശിവഗിരിക്കുന്നില്‍ കൊളുത്തിയ വിളക്കിന്‍ ജ്വാലാ നാളം

 വസ്ത്ര ധാരണത്തിലെ മാന്യത

അവഗണന പേറി ..കാസറഗോഡ്

കാവുകളുടെ പ്രസക്തി

പടുവളത്തിലെ ബിവറേജ് പുരാണം

ഈ നാട് ഇങ്ങനെ

തമ്പിലെ വിസ്മയക്കാഴ്ച്ചകള്‍

ഹരിശ്രീ

പനിമാറാത്ത കേരളം

ഓര്‍മ്മയാകുന്ന നവരാത്രി വേഷങ്ങള്‍

എന്‍റെ മഴക്കാലം

എന്ന് നന്നാകുമീ ആശുപത്രി ??

നിരൂപണത്തെ കൊല്ലുന്നവര്‍

മോഷണം എന്ന കല

വിദ്യാരംഭം

മതിയോ മലയാളം ???

ശാന്തമായ പിലിക്കോട് വീണ്ടും....

ന്യായം കണ്ടെത്തുന്നവരുടെ ലോകം(അമര്‍നാഥ് കെ. ചന്തേര)

യുവത്വം ചില കാര്യങ്ങള്‍

വാര്‍ദ്ധക്യം ശാപമാണോ ?

മഹാബലിയും പൊന്നോണവും (ലേഖനം :ചന്ദ്രന്‍ മുട്ടത്ത്)

കേരം തിങ്ങും കേരള നാട്ടില്‍ ......?

പ്രണയം പാപമാണോ ?

 

തല ഉയര്‍ത്തിനില്‍ക്കുന്ന പ്രതാപം:

മദ്യപാനികളുടെ ശ്രദ്ധയ്ക്ക്

എന്റെ ഗ്രാമത്തില്‍ ആത്മഹത്യ പെരുകുന്നുവോ?

കാലിക്കടവിന്‍റെ കഥ

 

Textbox

കലകളുടെ കലവറ

----------------------

 

തിടമ്പ് നൃത്തം

  

Textbox

ലോക കപ്പ് ഫുട്ബാളിന് സ്വാഗതമോതി എ.ബി.സി. കാലിക്കടവ് സംഘടിപ്പിച്ച ബൈക്ക് റാലി 

photo: aneesh focus

12-06-2014